tag:blogger.com,1999:blog-4022863813946657346.post5780278038602289478..comments2009-06-28T19:42:23.449-07:00Comments on തീപ്പെട്ടിപടങ്ങള്‍: നെയ്വടചങ്കരന്http://www.blogger.com/profile/15438402034738276843noreply@blogger.comBlogger15125tag:blogger.com,1999:blog-4022863813946657346.post-46124725617141508262009-04-23T00:32:00.000-07:002009-04-23T00:32:00.000-07:00വായില്‍ വെള്ളം നിറഞ്ഞു ...വായില്‍ വെള്ളം നിറഞ്ഞു ...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-4022863813946657346.post-78004600254557435352009-02-22T17:55:00.000-08:002009-02-22T17:55:00.000-08:00കൊതിയാകുന്നു....കൊതിയാകുന്നു....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-4022863813946657346.post-50556802898247345572009-02-19T08:52:00.000-08:002009-02-19T08:52:00.000-08:00പോസ്റ്റിനേക്കാള്‍ താങ്കളുടെ ആദ്യത്തെ കമണ്റ്റ് ഇഷ്...പോസ്റ്റിനേക്കാള്‍ താങ്കളുടെ ആദ്യത്തെ കമണ്റ്റ് ഇഷ്ട്പ്പെട്ടു :-)തെന്നാലിരാമന്‍https://www.blogger.com/profile/11475543027773552454noreply@blogger.comtag:blogger.com,1999:blog-4022863813946657346.post-13866450102475759912009-02-18T06:50:00.000-08:002009-02-18T06:50:00.000-08:00കാപ്പിലാന്, ശ്രീ നന്ദി .പ്രയന് നെയ്വട കണ്ടിട്ടി...കാപ്പിലാന്, ശ്രീ നന്ദി .
പ്രയന് നെയ്വട കണ്ടിട്ടില്ലേ :( ബാദുഷ എന്നും ഒരു പേരുണ്ട് ഇതിന്.
പൊറാടത്ത്, ചാണു നന്ദി.
പകല്‍കിനാവന്‍, ഞാനൊരു അച്ചുമാമാ ഫാന്‍ ആയതുകൊണ്ട് ഇടക്ക് പട്ടി കുരങ്ങന് പോഴന്‍ എന്നൊക്കെ കണ്ടാല്‍ മറ്റൊന്നും തോന്നരുത്, നന്ദി.
ബിന്ദു, ബാദുഷ എന്നും പറയും. മൈദയാണ് അത്യുത്തമം എന്നു നല്ലപാതി പറയുന്നു.
ഹരീഷ്, എഴുത്തുകാരി, ചെമ്മു റൊമ്പ നന്റ്രി.ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-4022863813946657346.post-76906170285883242412009-02-18T00:07:00.000-08:002009-02-18T00:07:00.000-08:00വല്ല ചങ്കരന് ടച്ച് കഥയുമാണോന്ന് നിനച്ച് ചാടി വന്ന...വല്ല ചങ്കരന് ടച്ച് കഥയുമാണോന്ന് നിനച്ച് ചാടി വന്നതാ...
വന്ന സ്ഥിതിയ്ക്ക് രണ്ടെണ്ണം കഴിച്ചുപോകാം....Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-4022863813946657346.post-55436892377063872112009-02-17T10:07:00.000-08:002009-02-17T10:07:00.000-08:00കണ്ടിട്ട് കൊതി വരുന്നുണ്ട്.പക്ഷേ മിനക്കെടാന്‍ വയ...കണ്ടിട്ട് കൊതി വരുന്നുണ്ട്.പക്ഷേ മിനക്കെടാന്‍ വയ്യ. ഇത്തിരി മടിയുള്ള കൂട്ടത്തിലാണേയ്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4022863813946657346.post-83689632490627592742009-02-17T09:29:00.000-08:002009-02-17T09:29:00.000-08:00മനുഷ്യനെ കൊതിപ്പിച്ച് പണ്ടാറടക്കാന്‍ ഓരോരോ സാധനങ്ങ...മനുഷ്യനെ കൊതിപ്പിച്ച് പണ്ടാറടക്കാന്‍ ഓരോരോ സാധനങ്ങളുമുണ്ടാക്കി ബ്ലോഗിലിടും...ഹുംഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-4022863813946657346.post-15125380710779877702009-02-17T07:37:00.000-08:002009-02-17T07:37:00.000-08:00ഇവളെക്കുറിച്ച് മുന്‍പ് കേട്ടിട്ടില്ല. ഉണ്ടാക്കിനോക...ഇവളെക്കുറിച്ച് മുന്‍പ് കേട്ടിട്ടില്ല. ഉണ്ടാക്കിനോക്കണം. മൈദയ്ക്ക് പകരം അരിപ്പൊടിയോ ഗോതമ്പുപൊടിയോ ആക്കിയാലോ എന്നാലോചിക്കുന്നു.

:-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-4022863813946657346.post-41620643561908815132009-02-17T00:45:00.000-08:002009-02-17T00:45:00.000-08:00ഇതു പോലൊക്കെ ഇനി ഉണ്ടാക്കുമ്പോ പുറത്തു നിന്നുള്ള പ...ഇതു പോലൊക്കെ ഇനി ഉണ്ടാക്കുമ്പോ പുറത്തു നിന്നുള്ള പട്ടികളെ കൂടി വിളിക്കുക... !!
മിണ്ടാതെ വന്നു തിന്നിട്ടു.. വാലാട്ടി പോയേക്കാം.....
:)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-4022863813946657346.post-87072566950252283932009-02-16T20:09:00.000-08:002009-02-16T20:09:00.000-08:00വ്യത്യസ്ഥനാമൊരു പാചകക്കാരനാം ചങ്കരനെ സത്യത്തിലാരും...വ്യത്യസ്ഥനാമൊരു പാചകക്കാരനാം ചങ്കരനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...:):):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-4022863813946657346.post-6620942247098507912009-02-16T19:11:00.000-08:002009-02-16T19:11:00.000-08:00“പട്ടിപോലും തിന്നുന്നില്ലേല് വീട്ടില്‍കിട്ടുന്ന സ...“പട്ടിപോലും തിന്നുന്നില്ലേല് വീട്ടില്‍കിട്ടുന്ന സാധനങ്ങളൊക്കെ പൊടിച്ചിട്ട് ഫോട്ടോ എടുത്ത് ബ്ലോഗിലിടുക,“

അപ്പോ അതാ കാര്യം അല്ലെ... ഉം.. നടക്കട്ടെ.. :)പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-4022863813946657346.post-85988998860699598752009-02-16T19:00:00.000-08:002009-02-16T19:00:00.000-08:00കൊള്ളാം ....പുതിയ സംരംഭം വിജയിക്കട്ടെ....പക്ഷെ ഞാന...കൊള്ളാം ....പുതിയ സംരംഭം വിജയിക്കട്ടെ....പക്ഷെ ഞാനീ കോയിക്കോട്ട്ന്ന് ഫാറൂക്ക് വരെ ചെത്തിനടന്ന്ട്ട് ലവളെ പരിചയപ്പെട്ടിട്ടില്ലല്ലൊ.....നഷ്ടബോധം....നഷ്ടബോധം....പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-4022863813946657346.post-91467871896852732902009-02-16T18:51:00.000-08:002009-02-16T18:51:00.000-08:00കൊള്ളാല്ലോ മാഷേകൊള്ളാല്ലോ മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4022863813946657346.post-12416591589714450982009-02-16T18:44:00.000-08:002009-02-16T18:44:00.000-08:00(((0))))Coconut vadai ...vadai ..Um ..kollaam :)(((0))))

Coconut

vadai ...vadai ..

Um ..kollaam :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-4022863813946657346.post-33462078547192787642009-02-16T18:22:00.000-08:002009-02-16T18:22:00.000-08:00ഇത്രയൊക്കെ ചെയ്തിട്ടും തിന്നാന്‍ പാകത്തിനു കിട്ടിയ...ഇത്രയൊക്കെ ചെയ്തിട്ടും തിന്നാന്‍ പാകത്തിനു കിട്ടിയാല്‍ മുണ്ടാണ്ടെ തിന്നിട്ടുപോകുക. പട്ടിപോലും തിന്നുന്നില്ലേല് വീട്ടില്‍കിട്ടുന്ന സാധനങ്ങളൊക്കെ പൊടിച്ചിട്ട് ഫോട്ടോ എടുത്ത് ബ്ലോഗിലിടുക.ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.com