പാത

| 2008, ഡിസംബർ 27, ശനിയാഴ്‌ച

019


പലപ്പോഴും നമ്മുടെ ജീവിതപാതകള്‍ ഇങ്ങനെയാണ്, ആരോ നിര്‍വചിച്ച അതിര്‍വരമ്പുകള്‍ക്കുള്ളില്‍....

ഓര്‍മകളില്‍ മഞ്ഞു മഴ

| 2008, ഡിസംബർ 26, വെള്ളിയാഴ്‌ച

008

ഇരുപത്തന്ച്ചു പൈസയുടെ കോല്‍ഐസ് തിന്നിരുന്ന കാലത്ത്, അത് മരത്തില്‍ കോലോടെ കിളിര്‍ക്കുന്നതാണെന്ന് പറഞ്ഞു പറ്റിക്കുമായിരുന്നു ചേട്ടന്‍.

ഇവിടെ, ഇപ്പോള്‍, ഏതെങ്കിലും മരത്തില്‍ ഒന്നു കിളിര്‍ത്തിരുന്നെങ്കില്‍ !!!

തേങ്ങയടി.

|

turkey_masala

jilebi

ലേബലുകള്‍

അതിഥികള്‍

About This Blog

എന്നെ കുറിച്ച്

എന്റെ ഫോട്ടോ
ഒരു കൊച്ചിന്റെ അച്ഛന്‍ എന്നതില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു പാവം. സ്വദേശം കോഴിക്കോടിനടുത്ത് കാരാട്.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP