ഓര്‍മകളില്‍ മഞ്ഞു മഴ

| 2008, ഡിസംബർ 26, വെള്ളിയാഴ്‌ച

008

ഇരുപത്തന്ച്ചു പൈസയുടെ കോല്‍ഐസ് തിന്നിരുന്ന കാലത്ത്, അത് മരത്തില്‍ കോലോടെ കിളിര്‍ക്കുന്നതാണെന്ന് പറഞ്ഞു പറ്റിക്കുമായിരുന്നു ചേട്ടന്‍.

ഇവിടെ, ഇപ്പോള്‍, ഏതെങ്കിലും മരത്തില്‍ ഒന്നു കിളിര്‍ത്തിരുന്നെങ്കില്‍ !!!

3 അഭിപ്രായ(ങ്ങള്‍):

ഗൗരി നന്ദന പറഞ്ഞു...

നല്ല ഭംഗീ..!! ഇനി ഇതാണോ കോല്‍ ഐസ് എന്നും പറഞ്ഞു വരുന്നത്???

Sapna Anu B.George പറഞ്ഞു...

കൊച്ചിന്റെ അഛാ, ചങ്കരാ...ഒരു കതിതക്കീ ചിത്രം ഒന്നു മോഷ്ടിച്ചോട്ടെ?

സെറീന പറഞ്ഞു...

മഞ്ഞു പൂക്കുന്ന ചില്ലകള്‍.

ലേബലുകള്‍

അതിഥികള്‍

About This Blog

എന്നെ കുറിച്ച്

എന്റെ ഫോട്ടോ
ഒരു കൊച്ചിന്റെ അച്ഛന്‍ എന്നതില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു പാവം. സ്വദേശം കോഴിക്കോടിനടുത്ത് കാരാട്.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP