മഹാന്മാരെ മഹതികളെ നന്ദി നന്ദി.. പ്രയാസി, ലെതു തന്നെ. ലക്ഷ്മി, ചുമ്മാ മോഷ്ടിക്കൂ (എന്തായാലും മോഷ്ടിക്കുന്നു, എന്നാ ഫോട്ടോ എടുക്കാന്‍ അറിയുന്ന വല്ല അണ്ണന്മാരുടെയും മോട്ടിച്ചൂടെ?) ഗീതക്കന്, ഒരു വട്ടം കാണനേ രസമുള്ളൂ, പിന്നെ പ്രയാസി പറഞ്ഞപോലെ കിടു കിടു ആണ്.
12 അഭിപ്രായ(ങ്ങള്):
നമുക്കായ് പാതകള്‍ തെളിക്കുന്നവരെ നാം പലപ്പോഴും
അപ്രധാനരാക്കുന്നു.....
അദൃശ്യരാക്കുന്നു......
കൊള്ളാം ഭായീ;
നല്ല ചിത്രം...
ആശംസകള്‍....
ഈ പൊടിമഞ്ഞു വീഴുന്ന പാത എത്ര സുന്ദരം....
അടിക്കുറിപ്പ് കലക്കി...ചിത്രം നന്നായെന്നു വേറെ പറയേണ്ടല്ലോ..
കൊതിപ്പിയ്ക്കുന്ന ചിത്രം...
:).....അടിക്കുറിപ്പും പടവും അസ്സലായീ..
കിടു കിടു കിടു ..പടമല്ല!!
തണുപ്പു കൊണ്ട് ഞാന്‍ കിടുങ്ങിയതാ..;)
“നമുക്കായ് പാതകള്‍ തെളിക്കുന്നവരെ നാം പലപ്പോഴും
അപ്രധാനരാക്കുന്നു.....
അദൃശ്യരാക്കുന്നു......“
അവരുടെ നെഞ്ചീക്കൂടെ ബുള്‍ഡോസറും കയറ്റുന്നു
നല്ല ആശയം അണ്ണാ..:)
അല്ലെങ്കിലേ തണുത്തു വിറക്കുന്നു ...ഇതു കണ്ടപ്പൊ ഒരു സ്വറ്ററും കൂടി ഇടണോന്നൊരു ശങ്ക....
അമ്പോ!! ഈ പടം ഞാൻ എന്തായാലും മോഷ്ടിക്കും, അല്ല മോഷ്ടിച്ചു!!
beautiful!
ഇങ്ങനൊരു കാഴ്ച നേരില്‍ കാണാന്‍ കൊതിയാവുന്നു. അടിക്കുറിപ്പ് അര്‍ത്ഥവത്തായതു തന്നെ.
മഹാന്മാരെ മഹതികളെ നന്ദി നന്ദി..
പ്രയാസി, ലെതു തന്നെ.
ലക്ഷ്മി, ചുമ്മാ മോഷ്ടിക്കൂ (എന്തായാലും മോഷ്ടിക്കുന്നു, എന്നാ ഫോട്ടോ എടുക്കാന്‍ അറിയുന്ന വല്ല അണ്ണന്മാരുടെയും മോട്ടിച്ചൂടെ?)
ഗീതക്കന്, ഒരു വട്ടം കാണനേ രസമുള്ളൂ, പിന്നെ പ്രയാസി പറഞ്ഞപോലെ കിടു കിടു ആണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ