ശിവ, കാന്താരിക്കുട്ടി, ബാജി, വളരെ നന്ദി. ഇതു യു എസ് ലെ, മാസ്സചുസെറ്റ്സ് സറ്റെറ്റില്‍ ലോവല്‍ എന്ന സിറ്റിയിലെ ഒരു പഴയ പാലത്തിന്റെ നടപ്പാതയാണ്. ഏകദേശം ഒരു അര കിലോമീറ്റെര്‍ നീള്മുണ്ടതിനു.
ഭൂമിപുത്രി, സ്മിത വളരെ നന്ദി ഇതു വഴി നടക്കുമ്പോല്‍ നിങ്ങള്‍ പറഞ്ഞപോലുള്ള ഒരു ഫീലിങ്ങ് ആണ്.
അനില്‍, കണ്ണിന്റെ കുഴപ്പമാകാന്‍ വഴിയില്ല :) ശരിക്കാം, നന്ദി.
14 അഭിപ്രായ(ങ്ങള്‍):
നൈസ് സ്നാപ്...
ദൂരെ എവിടെയോ ഒരു നുറുങ്ങു വെട്ടം തെളിഞ്ഞു കാണുന്നല്ലോ.നല്ല പടം. ഇതു എവിടെയാണു ?
നല്ല പടം. ഇതു എവിടെയാണു ?
നടന്നെത്തുന്തോറും പാതയ്ക്ക് വീതിയേറുകയും ചെയ്യും
ഒരു അത്ഭുത ചിത്രം പോലെ...!
നന്നായിരിക്കുന്നു..
അതിര്‍വരമ്പുകള്‍ നിര്‍വചിക്കപ്പെട്ടതോ, സ്വയം നിര്‍മ്മിച്ചതോ ആകാം,
ആവണം .
ടെമ്പ്ലേറ്റ് റീഡബിള്‍ ആയിത്തോന്നുന്നില്ല, എന്റെ കണ്ണിന്റെ കുഴപ്പമാണോ?
:)
ശിവ, കാന്താരിക്കുട്ടി, ബാജി, വളരെ നന്ദി.
ഇതു യു എസ് ലെ, മാസ്സചുസെറ്റ്സ് സറ്റെറ്റില്‍ ലോവല്‍ എന്ന സിറ്റിയിലെ ഒരു പഴയ പാലത്തിന്റെ നടപ്പാതയാണ്. ഏകദേശം ഒരു അര കിലോമീറ്റെര്‍ നീള്മുണ്ടതിനു.
ഭൂമിപുത്രി, സ്മിത വളരെ നന്ദി
ഇതു വഴി നടക്കുമ്പോല്‍ നിങ്ങള്‍ പറഞ്ഞപോലുള്ള ഒരു ഫീലിങ്ങ് ആണ്.
അനില്‍, കണ്ണിന്റെ കുഴപ്പമാകാന്‍ വഴിയില്ല :) ശരിക്കാം, നന്ദി.
മാഷേ കൊള്ളാലോ...
മ്മടെ അനീഷ്/നൊമാദ് കാണണ്ട!!!!
പുള്ളി ഇതൊരു പോട്ടം ആക്കണംന്ന് പറഞ്ഞ്
ആ വഴി കറങണത് ഞാന്‍ കണ്ടീര്‌ന്ന്....
അടിക്കുറിപ്പ് കലക്കി....
ചങ്കരാ നല്ല ഷോട്ട്.
കണ്ണ് തെറ്റുന്നു.
രണ്‍ജിത്, കുമാര്‍ജി വളരെ നന്ദി, വന്നതിനും കണ്ടതിനും സര്‍വോപരി കമന്റിയതിനും.
കിടിലൻ...
അര കിലോമീറ്ററോ..ഇത്ര പഴയ പാലത്തിന്..!!
നല്ല ചിത്രം!
പലപ്പോഴും നമ്മുടെ ജീവിതപാതകള്‍ ഇങ്ങനെയാണ്, ആരോ നിര്‍വചിച്ച അതിര്‍വരമ്പുകള്‍ക്കുള്ളില്‍....
നന്നായിട്ടുണ്ട് ചിത്രവും വരികളും
വിദൂരത്തിലൊരു മിന്നു വെട്ടം
വെറുതെ കൊതിപ്പിച്ചു വഴി നടത്തും..
നല്ല ചിത്രം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ